Obituary
തോ​മ​സ് ചാ​ക്കോ

കോ​ത​ന​ല്ലൂ​ർ: കു​ന്ന​ന്താ​നം മു​ണ്ടു​കു​ഴി തോ​മ​സ് ചാ​ക്കോ (82, റി​ട്ട. പ്രി​ൻ​സി​പ്പ​ൽ, കോ​യ​മ്പ​ത്തൂ​ർ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​കോ​ത​ന​ല്ലൂ​ർ ക​ന്തീ​ശ​ങ്ങ​ളു​ടെ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ആ​ലീ​സ് വെ​ള്ളാ​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം (റി​ട്ട. ടീ​ച്ച​ർ, സെ​ന്‍റ് ഫ്രാ​ൻ​സീ​സ് എ​ച്ച്എ​സ്എ​സ് കോ​യ​മ്പ​ത്തൂ​ർ). മ​ക​ൻ: പ​രേ​ത​നാ​യ സൂ​ര​ജ് ജ​യിം​സ് തോ​മ​സ് (യു​എ​സ്എ).