Obituary
ശോ​ശാ​മ്മ വ​ർ​ഗീ​സ്

ഇ​റ​ഞ്ഞാ​ൽ : പു​ന്ന​ക്ക​ൽ ശോ​ശാ​മ്മ വ​ർ​ഗീ​സ് (81, ക​ല്പ​ക സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ. പ​രേ​ത കോ​ട്ട​യം കൊ​ച്ചു​ക​ണി​യാം​കു​ളം കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ഐ.​പി. തോ​മ​സ്. മ​ക്ക​ൾ: ജ​യ, ജോ​യി. മ​രു​മ​ക​ൾ: സോ​മി​നി.