
കുഞ്ഞമ്മ ആന്റണി
ചങ്ങനാശേരി : പറാൽ പാറത്തറ കുഞ്ഞമ്മ ആന്റണി (70) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് പറാൽ സെന്റ് ആന്റണീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ അന്തോനിച്ചൻ. മക്കൾ: വിനോദ്, വിനീഷ്. മരുമക്കൾ: ലിജി, ജെസ്മി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions