Obituary
ശോ​ശാ​മ്മ തോ​മ​സ്

പാ​ന്പാ​ടി : വെ​ട്ടി​ക്കോ​ട്ട് ശോ​ശാ​മ്മ തോ​മ​സ് (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പാ​ന്പാ​ടി സെ​ന്‍റ് മേ​രീ​സ് സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ലി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​സി. തോ​മ​സ് (റി​ട്ട. അ​ധ്യാ​പ​ക​ൻ, പി​ഇ​എം എ​ച്ച്എ​സ് തി​രു​വ​ഞ്ചൂ​ർ). മ​ക്ക​ൾ: ഫാ. ​അ​ല​ക്സ് തോ​മ​സ് കോ​ർ എ​പ്പി​സ്കോ​പ്പ (വി​കാ​രി - സെ​ന്‍റ് ഇ​ഗ്നാ​ത്തി​യോ​സ് സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ൽ കോ​ട്ട​യം, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ - തി​രു​വ​ഞ്ചൂ​ർ പി​ഇ​എം എ​ച്ച്എ​സ്), ആ​നി, സൂ​സ​ൻ (ഇ​രു​വ​രും യു​എ​സ്എ). മ​രു​മ​ക്ക​ൾ: സി​സി​ലി​യാ​മ്മ തോ​മ​സ് കാ​വു​ങ്ക​മ​ലാ​ത്ത് (കോ​ട്ട​യം), ജേ​ക്ക​ബ് ജോ​ൺ വാ​യ്പ്പൂ​ക്ക​ര കൊ​ല്ലാ​ട് (യു​എ​സ്എ), ടി.​എം. മാ​ത്യു തെ​ങ്ങും​പ​ള്ളി​ൽ (പു​ന്ന​വേ​ലി). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 8.30ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.