Obituary
ലി​സ​മ്മ മാ​ർ​ട്ടി​ൻ

കു​ട​മാ​ളൂ​ർ: മു​ക്കു​ങ്ക​ൽ ലി​സ​മ്മ മാ​ർ​ട്ടി​ൻ (55) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഇ​ന്ന് ര​ണ്ടി​ന് കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ്‌ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്ക്കോ​പ്പ​ൽ ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: സ​ജി മാ​ർ​ട്ടി​ൻ. മ​ക്ക​ൾ: ജെ​സ്റ്റി​ൻ, ജെ​റി​ൻ.