
ചിന്നമ്മ വർക്കി
കുറവിലങ്ങാട് : നസ്രത്ത് ഹിൽ കാപ്പിത്തടത്തിൽ മലയിൽ (വാളക്കളത്തിൽ) ചിന്നമ്മ വർക്കി (93) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കാഞ്ഞിരത്താനം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. പരേത കുറുമുള്ളൂർ തെക്കേകുഴിക്കാട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വർക്കി. മൃതദേഹം ഇന്ന് ഒന്നു മുതൽ പള്ളി പാരീഷ് ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions