
ജോസഫ് മാത്യു
കോട്ടയം: കളക്ട്രേറ്റിനു സമീപം ആഞ്ഞിലിവേലില്‍ (തൃക്കൊടിത്താനം) ജോസഫ് മാത്യു (കുട്ടപ്പന്-90, റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കോട്ടയം ലൂര്‍ദ് ഫൊറോന പള്ളിയില്‍. പരേതന് നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഭാര്യ പരേതയായ പ്രഫ. അമ്മിണി ജോസഫ് (റിട്ട. പ്രഫസർ, ബി.കെ കോളജ് അമലഗിരി) ചങ്ങനാശേരി മണക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: മിനി, ഡോ. സുനിത, സുനോജ്, ബിനോജ്. മരുമക്കള്‍: ബെന്നി വരകുകാലായില്‍ നീലൂര്‍ (മുംബൈ), ബിനോ വെണ്ണാലില്‍ ചങ്ങനാശേരി (യുഎഇ), ലിന്‍സി പാലത്ര തെക്കേക്കര (സൗദി), ഷാന്റി വാതല്ലൂര്‍ കാളകെട്ടി (യുഎഇ). മൃതദേഹം നാളെ രാവിലെ എട്ടിന് ഭവനത്തിലും പ്രാർത്ഥനകള്‍ക്കുശേഷം 10 മുതല്‍ കോട്ടയം ലൂര്‍ദ് ഫൊറോന പള്ളി ഹാളിലും പൊതുദര്‍ശനത്തിനു വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions