
കെ.ജെ. മേരിക്കുട്ടി
മുണ്ടക്കയം : നാന്പോഴിൽ കെ.ജെ. മേരിക്കുട്ടി (78, റിട്ട. അധ്യാപിക, സെന്റ് ആന്റണീസ് യുപിഎസ് മുണ്ടക്കയം) അന്തരിച്ചു. സംസ്കാരം നാളെ 9.30ന് ഭവനത്തിൽ ആരംഭിച്ച് മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ. പരേത കറുകപ്പള്ളി കുടുംബാംഗം. ഭർത്താവ്: പരേതനായ എൻ.ബി. ത്രിവിക്രമൻ പിള്ള. മക്കൾ: ടി.വി. ജോയസ് (അധ്യാപകൻ, സെന്റ് ആന്റണീസ് എച്ച്എസ് മുണ്ടക്കയം), ജ്യോത്സന (കാനഡ). മരുമക്കൾ: അനുമോൾ തോമസ് (അധ്യാപിക, തേവർവേലിൽ എൽപിഎസ് പെരുനാട്), ഷൈബു റാഫേൽ (കാനഡ). മൃതദേഹം ഇന്നു വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions