
ഐപ്പ് മാണി
പാമ്പാടി : വെള്ളൂർ പത്താഴക്കുഴി കാവുകാട്ട് ഐപ്പ് മാണി (കുഞ്ഞുമോൻ-79) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 2.30ന് വടവാതൂർ സെന്റ് പോൾസ് സിഎസ്ഐ പള്ളിയിൽ. ഭാര്യ മറിയക്കുട്ടി കട്ടപ്പന വെള്ളയാംകുടി കീഴുകുന്നേൽ കുടുംബാംഗം. മക്കൾ: ബിനു ഇമ്മാനുവേൽ, ബിന്ദു. മരുമക്കൾ: എം. ജോൺസൺ ജോസഫ് (റിട്ട. എസ്പി) മറ്റത്തിൽ മങ്കൊമ്പ്, ഷൈനി ചരിവുകാലായിൽ വെച്ചൂച്ചിറ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions