
പ്രഫ. കെ.ജെ. ജോസഫ്
പട്ടിത്താനം : കടിയംകുറ്റിയിൽ (ഗിരിഭവൻ) പ്രഫ. കെ.ജെ. ജോസഫ് (80, റിട്ട. പ്രഫസർ, ദേവമാതാ കോളജ് കുറവിലങ്ങാട്) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം രത്നഗിരി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ ജാൻസി തുണ്ടത്തിലേട്ട് കുടുംബാംഗം. മക്കൾ: സഞ്ജിത്, രഞ്ജിത്, ചെറി. മരുമക്കൾ: മഞ്ജു കാപ്പൻ, സൗമ്യ വലിയപറന്പിൽ, അനു കുതിരവട്ടത്തിൽ. മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions