
മേരിക്കുട്ടി ജോസഫ്
കറുകച്ചാൽ : പനയന്പാല കല്ലുപുരയ്ക്കൽ (നാരോലിൽ) മേരിക്കുട്ടി ജോസഫ് (94) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10ന് ഭവനത്തിൽ ആരംഭിച്ച് പനയന്പാല സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയിൽ. പരേത നെടുങ്കുന്നം മാണികുളം കുടുംബാംഗം. ഭർത്താവ്: കെ.ഒ. ജോസഫ്. മക്കൾ: ജോൺ ജോസഫ് (ജോയിച്ചൻ), കെ.ജെ. ജോസഫ് (തങ്കച്ചൻ), ആൻസി, ജോജി ജോസഫ്. മരുമക്കൾ: സെലിമോൾ മൂത്തേടത്ത്, സാലി തട്ടാശേരി, സിൽബി മഠത്തുമുറിയിൽ, ഷീജ കാരയ്ക്കാട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions