Obituary
ചാ​ക്കോ

ക​പ്പാ​ട്: ചു​മ​പ്പു​ങ്ക​ല്‍ പ​രേ​ത​നാ​യ ചാ​ക്കോ​ച്ചി​യു​ടെ മ​ക​ന്‍ ചാ​ക്കോ (കു​ട്ടി​ച്ച​ന്‍-64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10.30ന് ​ക​പ്പാ​ട് മാ​ര്‍ സ്ലീ​വാ പ​ള്ളി​യി​ല്‍. അ​മ്മ പ​രേ​ത​യാ​യ മ​റി​യാ​മ്മ ആ​ല​ഞ്ചേ​രി കോ​രു​ത്തോ​ട് കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ള്‍: ത​ങ്ക​മ്മ തോ​മ​സ് പാ​ലാ​ത്ത് (അ​രു​വി​ത്തു​റ), മ​റി​യ​ക്കു​ട്ടി തോ​മ​സ് താ​ന്നി​ക്ക​ല്‍ (ഇ​ട​ക​ട​ത്തി), കു​ര്യാ​ച്ച​ന്‍ ചു​മ​പ്പു​ങ്ക​ല്‍ (ക​പ്പാ​ട്), ആ​ന്‍​സി ജോ​സ് പാ​ലാ​തൊ​ടു​ക​യി​ല്‍ (കു​ട​ക്ക​ച്ചി​റ), ലീ​ന ബെ​ന്നി പാ​റ​ടി​യി​ല്‍ (ചേ​റ്റു​തോ​ട്).