Obituary
എ.​കെ. ര​മ​ണി

മൈ​ല​പ്ര: കു​മ്പ​ഴ വ​ട​ക്ക് ക​ട​മ​ണ്ണി​ല്‍ എ.​കെ. ര​മ​ണി (54) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭ​ര്‍​ത്താ​വ്: ഡോ.​കെ.​കെ. അ​ജ​യ​കു​മാ​ര്‍ (മു​ന്‍ ചെ​യ​ര്‍​മാ​ന്‍, കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല). മ​ക്ക​ള്‍: മ​ന​സ്, ചേ​ത​സ്.