Obituary
പി.​കെ. പ​ര​മേ​ശ്വ​ര​ന്‍

ത​ടി​യൂ​ര്‍ : പാ​ല​ക്കു​ഴി​യി​ല്‍ പി.​കെ. പ​ര​മേ​ശ്വ​ര​ന്‍ (87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 1.30ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ ക​മ​ലാ​ക്ഷി​യ​മ്മ. മ​ക്ക​ള്‍: രാ​ധാ​മ​ണി, ഉ​ഷ, ജ​യ. മ​രു​മ​ക്ക​ള്‍: മോ​ഹ​ന​ന്‍, കൃ​ഷ്ണ​ന്‍​കു​ട്ടി, ത​ങ്ക​പ്പ​ന്‍.