Obituary
ജോ​ൺ മാ​ത്യു

പ​ത്ത​നം​തി​ട്ട: ന​ന്നു​വ​ക്കാ​ട്‌ പു​ത്ത​ൻ​പു​ര​യ്‌​ക്ക​ൽ സ്‌​റ്റാ​ർ സെ​ന്‍റ​റി​ൽ ജോ​ൺ മാ​ത്യു (രാ​ജ​ൻ-69, സ്‌​റ്റാ​ർ ട്രാ​വ​ൽ​സ്‌ ബ​സു​ട​മ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ബു​ധ​നാ​ഴ്‌​ച 12ന്‌ ​ന​ന്നു​വ​ക്കാ​ട്‌ ബ്ര​ദ​റ​ൺ അ​സം​ബ്ലി സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത​രാ​യ സി.​എം. ജോ​ൺ - കു​ഞ്ഞ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്‌. ഭാ​ര്യ റേ​ച്ച​ൽ മാ​ത്യു (കു​ഞ്ഞു​മോ​ൾ) മം​ഗ​ലാ​പു​രം അ​ൻ​ജ​നാ​ട്ട്‌ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷാ​ജി (കു​വൈ​ത്ത്‌), സോ​ള​മ​ൻ (യു​എ​ഇ), ഷെ​റി​ൻ (മും​ബൈ). മ​രു​മ​ക്ക​ൾ: പ്രേ​മി​ത, നി​സി.