
കെ.എം. ചെറിയാൻ
മല്ലപ്പള്ളി: ആനിക്കാട് കുളങ്ങര കെ.എം. ചെറിയാൻ (ജോയി-86) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് ആനിക്കാട് ആരോഹണ മാർത്തോമ്മ പള്ളിയിൽ. ഭാര്യ പരേതയായ ചിന്നമ്മ ചെറിയാൻ വണ്ടൻമേട് കൊച്ചറ മുരട്ടുപോത്തുങ്കൽ കുടുംബാംഗം. മക്കൾ: ബിജു സി. മാത്യു (ആനിക്കാട് ഗ്രാമപഞ്ചായത്തംഗം), ബിനു സി. ജോൺ (എൽഐസി ഏജന്റ്). മരുമക്കൾ: സജിനി പേങ്ങാട്ട് കുന്നേൽ (വണ്ടൻമേട് കൊച്ചറ), സിന്ധ്യ ചെമ്പകംവിള (കുണ്ടറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions