Obituary
സി.​കെ. വേ​ല​പ്പ​ൻ

ചേ​ർ​ത്ത​ല: വ​യ​ലാ​ർ സ​മ​ര​നാ​യ​ക​ൻ സി.​കെ. കു​മാ​ര​പ്പ​ണി​ക്ക​രു​ടെ മ​ക​നും സി​പി​ഐ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​കെ. ച​ന്ദ്ര​പ്പ​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ ചെ​റു​വാ​ര​ണം പി.​ആ​ർ. ജം​ഗ്ഷ​ന് സ​മീ​പം കു​ന്തി​രി​ശേ​രി​ൽ സി.​കെ. വേ​ല​പ്പ​ൻ (സു​നീ​ന്ദ്ര​കു​മാ​ർ-90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​ന​ന്ദ​വ​ല്ലി. മ​ക്ക​ൾ: വി​ഷ്ണു, ഗാ​യ​ത്രി. മ​രു​മ​ക്ക​ൾ: ആ​ശ, പ്ര​വീ​ൺ കു​മാ​ർ.