Obituary
സു​നി​ൽ കു​മാ​ർ

മാ​ന്നാ​ർ: കു​ര​ട്ടി​ശേ​രി പ​ന​യ്ക്ക​ൽ സു​നി​ൽ​കു​മാ​ർ (കൊ​ച്ചു​ണ്ണി-44 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പി.​ആ​ർ. ആ​ശ. മ​ക്ക​ൾ: ആ​ദി​ത്യ​ൻ, അ​തി​ഥി.