Obituary
ഓ​മ​ന ബൈ​ജു

കൈ​ന​ക​രി : ചേ​ന്ന​ങ്ക​രി ഭ​വ​ന​ൽ (കോ​യി​ത്ര) ഓ​മ​ന (57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: കെ.​ഡി. ബൈ​ജു. മ​ക്ക​ൾ: ബി​ദ്യാ​മോ​ൾ, ബി​ജീ​ഷ്മോ​ൻ. മ​രു​മ​ക​ൻ: സു​മേ​ഷ്.