
ബെന്നി തോമസ്
ആലപ്പുഴ : ആര്യാട് പഞ്ചായത്തിൽ ചെറുവള്ളാത്ത് ബെന്നി തോമസ് (51, ആംബുലൻസ് ഡ്രൈവർ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ആര്യനാട് ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ: സോണിയ. മക്കൾ: മരിയ (അപ്പു), അയന (ഹന്ന).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions