
കെ.കെ. അർജുനൻ
ചെങ്ങന്നൂർ : തിട്ടമേൽ ബാബു ഭവനിൽ കെ.കെ. അർജുനൻ ആചാരി (95, റിട്ട. ജോയിന്റ് ലേബർ കമ്മീഷണർ)അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ. പരേതൻ ആറന്മുള കുയ്യേലിൽ കുടുംബാംഗംമാണ്. ഭാര്യ: രാജമ്മാൾ. മക്കൾ: ഗീതാ, ബാബു (പഞ്ചാബ് നാഷണൽ ബാങ്ക്, പത്തനംതിട്ട), ജ്യോതി, പ്രീത, പ്രമോദ് (കെഎസ്എഫ്ഇ), പ്രിയ. മരുമക്കൾ: ഗോപാലകൃഷ്ണൻ, ദീപ, മുരളിദാസ്, രമേശ്, കാർത്തിക, ഹരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions