
ഏലിയാമ്മ തോമസ്
എടത്വ: മണമേല്‍ ഏലിയാമ്മ തോമസ് (കുഞ്ഞമ്മ-81) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത കൈനകരി വള്ളപുരയ്ക്കല് കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ എം.ഡി. തോമസ്. മക്കള്‍: മേഴ്സി തോമസ് (റിട്ട. മിലിട്ടറി നഴ്സ്), എം.ടി. ദേവസ്യ (വിമുക്തഭടൻ), ജോസഫ് തോമസ് (സൗദി), ജോയിസ് തോമസ്. മരുമക്കള്‍: വി.കെ. ജോമോന് വട്ടപറമ്പില്‍ അമ്പലപ്പുഴ (വിമുക്തഭടൻ), ലിസമ്മ ദേവസ്യ കുന്നേല്‍ പെരുംന്തുരുത്തി (ഗവ. നഴ്സ്, ഹരിദ്വാര്‍), മിനി ജോസഫ് മാളിയേക്കല്‍ തായങ്കരി (സെന്റ് അലോഷ്യസ് കോളജ് എടത്വ), ടി.ഡി. തോമസ് താഴൂര്‍ വടക്കേക്കര (താഴൂര്‍ ഇലക്ട്രിക്കല്‍സ് & സാനിറ്റേഴ്സ് ചങ്ങനാശേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions