
ജോസഫ് ഇമ്മാനുവൽ
കട്ടപ്പന: പാറക്കടവ് കല്ലൂർമറ്റത്തിൽ ജോസഫ് ഇമ്മാനുവൽ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 2.45ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി കൊച്ചറ ചിരട്ടവേലിയിൽ കുടുംബാംഗം. മക്കൾ: ജയിംസ്, മേഴ്സി, സജി, ബിജു. മരുമക്കൾ: ഡെയ്സി കൊച്ചുപറമ്പിൽ, സണ്ണി എടാട്ട്, ജിബി പ്ലാമൂട്ടിൽ, ആശ പുതിയപറമ്പിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions