Obituary
വി.​പി. ജ​ലീ​ല്‍

തൊ​ടു​പു​ഴ: വ​ട​ക്ക​യി​ല്‍ (കാ​ള​കു​ത്ത​ന്‍) വി.​പി. ജ​ലീ​ല്‍ (63, ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്, ദു​ബാ​യ്) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് ര​ണ്ടി​ന് പ​ഴേ​രി മു​ഹി​യ​ദ്ദീ​ന്‍ ജു​മാ മ​സ്ജി​ദി​ല്‍. ഭാ​ര്യ: ലീ​ന ബീ​ഗം. മ​ക്ക​ള്‍: അ​ലീ​ഷ് ഖാ​ന്‍, അ​ലി​ഫ് ഖാ​ന്‍. മ​രു​മ​ക​ള്‍: നൗ​റി​ന്‍.