
തങ്കമ്മ
ചേലച്ചുവട്: കത്തിപ്പാറത്തടം മനയാംപറമ്പിൽ തങ്കമ്മ (90) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പുരുഷോത്തമൻ. മക്കൾ: സുലോചന, രാധ, ഇന്ദിര, ഉഷ, സലിംബാബു. മരുമക്കൾ: വിജയൻ മരങ്ങാട്ടിൽ, സത്യൻ വെള്ളക്കാട്ട്, കനകൻ മലയിൽ, സുഭാഷ് ഇടയവാഴയിൽ, സുഗന്ധ തവളംമാക്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions