Obituary
ത്രേ​സ്യാ​മ്മ തോ​മ​സ്

ത​ങ്ക​മ​ണി: നീ​ലി​വ​യ​ൽ കാ​രി​ക്കൂ​ട്ട​ത്തി​ൽ ത്രേ​സ്യാ​മ്മ തോ​മ​സ് (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​നീ​ലി​വ​യി​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത മൂ​ന്നി​ല​വ് പു​ളി​ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: തോ​മ​സ്. മ​ക്ക​ൾ: മോ​ളി, ജ​യിം​സ്, ലി​സി, ഷൈ​നി, ഷൈ​ജു, ഷാ​ന്‍റി. മ​രു​മ​ക്ക​ൾ: ജോ​സ് കു​റ്റി​യാ​നി​യി​ൽ, മി​നി ത​റ​ക്കു​ന്നേ​ൽ, ടോ​മി പ​ന്ത​ല്ലൂ​പ​റ​മ്പി​ൽ, റോ​യ് വ​ന്യ​മാ​ക്ക​ൽ, ലി​മി പു​തു​പ്പ​റ​മ്പി​ൽ, ഷൈ​ൻ കാ​ര്യാ​ങ്ക​ൽ.