Obituary
മേ​രി ജോ​ണ്‍

അ​ഞ്ചി​രി : പ​ള്ള​ത്ത് മേ​രി ജോ​ണ്‍ (75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് അ​ഞ്ചി​രി സെ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ഡി ​പോ​റ​സ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: ജോ​ണ്‍ ഉ​ല​ഹ​ന്നാ​ന്‍. മ​ക്ക​ള്‍: മാ​ര്‍​ട്ടി​ന്‍, ബി​നോ​യി. മ​രു​മ​ക​ള്‍: സു​ജ (ക​രി​മ്പ​ന്‍).