
മാത്യു വര്‍ക്കി
പെരുവന്താനം: അമലഗിരി കീരഞ്ചിറ മാത്യു വര്‍ക്കി (കുര്യാച്ചന്-77) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: അച്ചാമ്മ. മക്കള്‍: ഫാ. ജോര്‍ജ് കീരഞ്ചിറ എംഎസ്ടി (യുഎസ്എ), സാലി, ബിനോയി, ജോസുകുട്ടി (യുകെ). മരുമക്കള്‍: ടോമി തെക്കുംചേരില്‍ (തിടനാട്), ലിജി ചെറ്റകാരിക്കല്‍ (ഏന്തയാര്‍), നിമിഷ മണിമലക്കുന്നേല്‍ എരുമേലി (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions