Obituary
ഇ​ത്ത​മ്മ വ​ര്‍​ക്കി

വാ​ഴ​ക്കു​ളം: കാ​ഞ്ഞി​രം​കു​ന്നേ​ല്‍ ഭാ​ര്യ ഇ​ത്ത​മ്മ വ​ര്‍​ക്കി (ബ്ര​ജീ​ത്ത-95) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ര്‍​ജ് ഫോ​റോ​ന പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ഐ​പ്പ് വ​ര്‍​ക്കി. മ​ക്ക​ള്‍: റോ​സി​ലി, സി​സ്റ്റ​ര്‍. ആ​ന്‍​സി ജോ​ര്‍​ജ് എ​ഫ്‌​സി​സി (എ​നാ​ന​ല്ലൂ​ര്‍), കൊ​ച്ചു​റാ​ണി, ജി​മ്മി, പ​രേ​ത​നാ​യ ബെ​ന്നി. മ​രു​മ​ക്ക​ള്‍: ജോ​സ് ച​ക്കാ​ല​ക്കു​ന്നേ​ല്‍ (ക​ല്ലൂ​ര്‍​ക്കാ​ട്), ടോ​മി മാ​രാം​കു​ഴ​ക്ക​ല്‍ (മൂ​വാ​റ്റു​പു​ഴ), സി​മ്മി ആ​നി​ക്കു​ടി​യി​ല്‍ (ആ​ര​ക്കു​ഴ), വി​ജി മ​റ്റേ​ക്കാ​ട​ന്‍ (മ​ഞ്ഞ​പ്ര).