Obituary
മു​കു​ന്ദ​ൻ മേ​നോ​ൻ

പാ​ല​ക്കാ​ട്: പെ​രി​ങ്ങോ​ട്ടു​കു​റു​ശി വ​ട​ക്കേ അ​ണി​യ​ത്ത് മു​കു​ന്ദ​ൻ മേ​നോ​ൻ (രാ​ജ​ൻ) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​മ​തി. മ​ക്ക​ൾ: സ​ന്തോ​ഷ് കു​മാ​ർ, സു​മേ​ഷ്കു​മാ​ർ (ഗ​ൾ​ഫ്). മ​രു​മ​ക്ക​ൾ: സൗ​മ്യ, സു​ചി​ത്ര.