Obituary
സാ​മൂ​വ​ൽ മാ​ത്യു

അ​ഗ​ളി: അ​ട്ട​പ്പാ​ടി കു​റ​വ​ൻ പാ​ടി​യി​ൽ വ​ട​ക്കേ​വി​ള​യി​ൽ സാ​മൂ​വ​ൽ മാ​ത്യു (74-പൊ​ടി​യ​ൻ ചേ​ട്ട​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മ​ണ്ണാ​ർ​ക്കാ​ട് പു​ല്ലി​ശേ​രി സെ​ന്‍റ് മേ​രി​സ് പ​ള്ളി​യി​ൽ. അ​ട്ട​പ്പാ​ടി​യി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു. ഭാ​ര്യ: മോ​ളി. മ​ക്ക​ൾ: സ്മി​ത, സൗ​മ്യ, ര​മ്യ, അ​നു സാ​മു​വ​ൽ. മ​രു​മ​ക്ക​ൾ: സി​ൻ​സ​ൻ ജേ​ക്ക​ബ്. (പെ​രു​മ്പ​ട​രി), റോ​ജി തോ​മ​സ് (കാ​ഞ്ഞി​രം), സു​നോ​ജ് ഞെ​ട്ട​ര​ക്ക​ട​വ്, ശ്യാ​മ അ​നു.