Obituary
രാ​മ​ൻ എ​ഴു​ത്ത​ച്ഛ​ൻ

വ​ട​ക്കാ​ഞ്ചേ​രി: മി​ണാ​ലൂ​ർ ബൈ​പാ​സ് ഗ്രീ​ൻ പാ​ർ​ക്ക് റോ​ഡി​ൽ നാ​ണ​ത്തു​പ​റ​മ്പി​ൽ രാ​മ​ൻ എ​ഴു​ത്ത​ച്ഛ​ൻ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ദേ​വ​കി. മ​ക്ക​ൾ: വി​ജ​യ​കു​മാ​രി, ഹ​രി​ദാ​സ​ൻ. മ​രു​മ​ക്ക​ൾ:​ദേ​വി​ദാ​സ​ൻ (റി​ട്ട. ബി​എ​സ് എ​ൻ​എ​ൽ), രേ​ഖ.