Obituary
ഉ​ഷ

ക​യ്പ​മം​ഗ​ലം: വ​ഴി​യ​മ്പ​ലം അ​യി​രൂ​ർ താ​യ്ന​ഗ​ർ റോ​ഡി​ൽ കു​ന്നി​ക്കു​ള​ത്ത് പ​രേ​ത​നാ​യ രാ​മ​ൻ മ​ക​ൾ ഉ​ഷ(66) അ​ന്ത​രി​ച്ചു. ചി​ത്ര​ക​ല സ്റ്റു​ഡി​യോ രാ​ജേ​ഷി​ന്‍റെ സ​ഹോ​ദ​രി​യാ​ണ്.