Obituary
ര​വി

കൊ​ടു​ങ്ങ​ല്ലൂ​ർ: മാ​ട​വ​ന തി​രു​വ​ള്ളൂ​ർ തി​യ​റ്റ​റി​നു സ​മീ​പം പ​ടി​യ​ത്ത് ര​വി (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​ശീ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: ച​ന്ദ്രി​ക, സു​ലോ​ച​ന, വ​സ​ന്ത, രാ​ജു.