
മുൻ സന്തോഷ് ട്രോഫി താരം കെ.എസ്. ജോബി
തൃശൂർ: മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരവും കെഎസ്ഇബി ജീവനക്കാരനുമായ തൃശൂർ പനമുക്ക് വട്ടപ്പിന്നി ദേശത്തു കാഞ്ഞിരത്തിങ്കൾ സണ്ണി മകൻ ജോബി(44) അന്തരിച്ചു. സംസ്കാരം തിരുവനന്തപുരത്ത്. ഭാര്യ: സോണിയ. മക്കൾ: റിഷോണ, റിയാൻ. അമ്മ: പരേതയായ റോസി. സഹോദരങ്ങൾ: ജോഷി, ജോളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions