Obituary
ജോ​ര്‍​ജ്

ആ​ന​ന്ദ​പു​രം: തോ​പ്പി​ല്‍ വ​ര്‍​ഗീ​സ് മ​ക​ന്‍ ജോ​ര്‍​ജ്(75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് ആ​ന​ന്ദ​പു​രം ലി​റ്റി​ല്‍ ഫ്ള​വ​ര്‍ പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ല്‍​സി. മ​ക്ക​ള്‍: ജോ​ജോ, ജോ​ളി. മ​രു​മ​ക്ക​ള്‍: സോ​ഫി​യ, ബെ​ന്നി പോ​ള്‍.