
കുഞ്ഞികാദർ
കയ്പമംഗലം: ഇടവഴിപുറത്ത് പരേതനായ മമ്മദ് മകൻ കുഞ്ഞികാദർ(82) അന്തരിച്ചു. കബറടക്കം ഇന്നു രാവിലെ 8.30 ന് ചാമക്കാല ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യമാർ: ജമീല, ആയിഷ. മക്കൾ: സലീം, ആയിഷ, ഫൈസൽ, സബീന, ജാസ്മിൻ. മരുമക്കൾ: ബഷീർ, ഷാഹിന, ഷമീർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions