
സുലോചനഅമ്മ
വടക്കാഞ്ചേരി: തൃക്കണപതിയാരം പത്മസുധയിൽ ഇരിക്കപ്പാട്ടിൽ മങ്ങാട്ട് സുലോചനഅമ്മ (87)അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് ചെറുതുരുത്തി ശാന്തീ തീരത്ത്. ഭർത്താവ്: കോർമാത്ത് പരേതനായ സേതുമാധവൻ നായർ. മക്കൾ: ഉഷാദേവി, പരേതനായ മുരളീധരൻ. ഗിരിജ, പത്മാവതി. ശശീധരൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സുനിത, രഘുനാഥൻ, സുധാകരൻ, ശാലിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions