
കുമാരന്
മണ്ണംപേട്ട: ആമ്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഭരണസമിതിയംഗം പൂക്കോട് പാലക്കുന്ന് വൈദ്യക്കാരന്‍ കുമാരന് (88) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ കാര്‍ത്ത്യായനി. മക്കള്‍: രമേശന്, സുരേഷ് (റിട്ട. പഞ്ചായത്ത് ജീവനക്കാരന്), ബീന (അധ്യാപിക, എസ്എന്യുപിഎസ് പൂക്കോട്). മരുമക്കള്‍: അനിത, അജിത (സെക്രട്ടറി, മേലാര്‍ക്കോട് പഞ്ചായത്ത്), ജയന് (റിട്ട. ഫാര്‍മസിസ്റ്റ്, സിആര്‍പിഎഫ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions