Obituary
സെ​ലി​ൻ

ഒ​ള​രി​ക്ക​ര: കൊ​ള്ള​ന്നൂ​ർ താ​ഞ്ച​പ്പ​ൻ സെ​ലി​ൻ ജോ​സ്(75, റി​ട്ട. അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ, എ​സ്ഐ​ബി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ഒ​ള​രി​ക്ക​ര ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ്. മ​ക്ക​ൾ: ലി​ജോ, ജ​ല​ജ, ജോ​ജി. മ​രു​മ​ക്ക​ൾ: നി​ഷ ചാ​ക്കോ​ള, ആ​ന​ന്ദ് ഉ​ള്ളാ​ട്ടി​ക്കു​ളം, ദി​വ്യ ആ​ളൂ​ർ.