Obituary
സി​സി​ലി

മു​രി​ങ്ങൂ​ർ: പു​ല്ലേ​ലി സി​സി​ലി(88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മു​രി​ങ്ങൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പൗ​ലോ​സ്. പരേത പ​രി​യാ​രം വ​ടാ​ശേ​രി കു​ടും​ബാം​ഗമാണ്. മ​ക്ക​ൾ: ലൈ​ല, ഷീ​ല, ജോ​യി. മ​രു​മ​ക്ക​ൾ: ആ​ന്‍റു, ജെ​യിം​സ്, റീ​ന.