Obituary
പൈ​ല​ൻ

പോ​ട്ട: പൂ​തേ​ക്കാ​ട​ൻ പ​രേ​ത​നാ​യ ലോ​ന​പ്പ​ൻ മ​ക​ൻ പൈ​ല​ൻ(68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​പോ​ട്ട ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ. ഭാ​ര്യ: റാ​ണി (ചാ​ല​ക്കു​ടി മു​ൻ​സി​പ്പ​ൽ മു​ൻ കൗ​ണ്‍​സി​ല​ർ) ക​ല്ലേ​റ്റും​ക​ര കൊ​ഴി​ഞ്ഞി​ലി​ക്കാ​ട​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രി​ൻ​സ്, പ്രി​ൻ​സി. മ​രു​മ​ക്ക​ൾ : മെ​ർ​ലി​ൻ, ജ​സ്റ്റി​ൻ പീ​ണി​ക്ക​പ​റ​ന്പി​ൽ ആ​ന​ത്ത​ടം (സി​ഡ്ക്കോ മാ​നേ​ജ​ർ, തൃ​ശൂ​ർ).