Obituary
സി​സ്റ്റ​ര്‍ റോ​സ് ഗ​മാ​ലി​യ സി​എ​ച്ച്എ​ഫ്

ക​ല്ലേ​റ്റും​ക​ര: ഹോ​ളി ഫാ​മി​ലി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ പാ​വ​നാ​ത്മ പ്രോ​വി​ന്‍​സി​ലെ ക​ല്ലേ​റ്റും​ക​ര പാ​വ​നാ​ത്മ പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സ് ഭ​വ​നാം​ഗ​മാ​യ സി​സ്റ്റ​ര്‍ റോ​സ് ഗ​മാ​ലി​യ (റോ​സി-87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ക​ല്ലേ​റ്റും​ക​ര പാ​വ​നാ​ത്മ പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സ് മ​ഠം ക​പ്പേ​ള​യി​ല്‍. ചാ​ല​ക്കു​ടി പ​രി​യാ​രം ക​ട​മ്പാ​ട്ടു​പ​റ​മ്പി​ല്‍ കൊ​ച്ചാ​പ്പു-​മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പു​ത്ത​ന്‍​ചി​റ ഹോ​ളി ഫാ​മി​ലി കോ​ണ്‍​വ​ന്‍റി​ൽ സു​പ്പീ​രി​യ​റാ​യും അ​യ്യ​ന്തോ​ള്‍, ആ​ളൂ​ര്‍, പൂ​വ​ത്തു​ശേ​രി, കു​ഴി​ക്കാ​ട്ടു​ശേ​രി, താ​ഴേ​ക്കാ​ട്, കൊ​ട​ക​ര, അ​വി​ട്ട​ത്തൂ​ര്‍, ക​ല്ലേ​റ്റും​ക​ര എ​ന്നീ കോ​ണ്‍​വ​ന്‍റു​ക​ളി​ല്‍ അ​ധ്യാ​പി​ക​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: സെ​ലി, പ​രേ​ത​രാ​യ മേ​രി, അ​ന്തോ​ണി, കൊ​ച്ചു​പൈ​ല​ന്‍ ത്രേ​സ്യാ​മ്മ, ജോ​സ്, ലോ​ന​ക്കു​ട്ടി, അ​ന്ന​ക്കു​ട്ടി, ജോ​ണി.