Obituary
അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍

പ​ര​പ്പ: ക​മ്മാ​ടം മൂ​ല​പ്പാ​റ​യി​ലെ താ​മ​സ​ക്കാ​ര​നും പാ​റ​പ്പ​ള്ളി ക​ല്ലാം​തോ​ട് സ്വ​ദേ​ശി​യു​മാ​യ അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍ (അ​ന്ത്രു- 50) അ​ന്ത​രി​ച്ചു. പ​ര​പ്പ കാ​രു​ണ്യ ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ചു സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ശി​ഹാ​ബ് ത​ങ്ങ​ള്‍ സ്മാ​ര​ക ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റാ​ണ്. ഭാ​ര്യ: ന​സീ​മ. മ​ക്ക​ള്‍: സ​ഹ​ദ് (അ​ജ്മാ​ന്‍), ഷ​ഫാ​ദ് (ഒ​മാ​ന്‍), ഫാ​ത്തി​മ.