
മേരി
കരുവഞ്ചാൽ: ആദ്യകാല കുടിയേറ്റ കർഷക കുടുംബാംഗം ചേന്നോത്തിൽ മേരി (79) അന്തരിച്ചു. സംസ്കാരം 17ന് 9.30 ന് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. പരേത ബാലപുരം ആനിത്തോട്ടത്തിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ സി.ഒ. തോമസ്. മക്കൾ: തോമസ് (ജോഷി, കല്ലൊടി), സജി (യുഎസ്എ), ബിജു (കരുവഞ്ചാൽ), അനീഷ്, ഷീബ, ഷിജി, ബിജി. മരുമക്കൾ: എൽസമ്മ അട്ടിക്കൽ, മിനി കുഞ്ചറക്കാട്ട്, ജീന ആലപ്പാട്ട്കുന്നേൽ, ബെന്നി കൊച്ചുപറമ്പിൽ, മനോജ് തുണ്ടിയിൽ, ബിനോയ് തുളുശേരി, സൗമ്യ കറ്റോട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions