Obituary
ര​വീ​ന്ദ്ര​ൻ 

ഇ​രി​ട്ടി: തി​ല്ല​ങ്കേ​രി കാ​വു​മ്പ​ടി​യി​ലെ ര​ജി​ൽ ഭ​വ​ന​ത്തി​ൽ എ.​വി. ര​വീ​ന്ദ്ര​ൻ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​തി​ല്ല​ങ്കേ​രി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: കു​റ്റ്യ​ൻ ദേ​വൂ​ട്ടി. മ​ക്ക​ൾ: ആ​ർ. ര​ജി​ൽ (സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ), റി​ഞ്ചു (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: കെ. ​അ​മൃ​ത, ര​ഞ്ജി​ത്ത് (ബം​ഗ​ളൂ​രു).