Obituary
ബേ​ബി

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​രി​ലെ മ​റ്റ​പ്പ​ള്ളി​ൽ ബേ​ബി (80) അ​ന്ത​രി​ച്ചു.സം​സ്കാ​രം ഇ​ന്ന് 11ന് ​കൊ​ട്ടി​യൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ.​ ഭാ​ര്യ: ഏ​ലി​യാ​മ്മ. മ​ക്ക​ൾ: ഷാ​ജി, ഷൈ​നി, സെ​ലീ​ന, ലാ​ലു, മി​നി. മ​രു​മ​ക്ക​ൾ: ബി​ന്ദു, സ​ന്തോ​ഷ്, ബെ​ന്നി, ലി​ജി, ജോ​ഷി.