Obituary
സി​റി​യ​ക് മാ​ത്യു പൊ​ട്ട​ങ്ക​ൽ

തൊ​ണ്ടി​യി​ൽ: പൊ​ട്ട​ങ്ക​ൽ സി​റി​യ​ക് മാ​ത്യു (പാ​പ്പ​ച്ച​ൻ- 93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി സി​റി​യ​ക് ആ​ന​ക്ക​ല്ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ത്യു (ത​ങ്ക​ച്ച​ൻ), ജോ​ർ​ജ് (സോ​മി), സ​ണ്ണി (പ്ര​സി​ഡ​ന്‍റ്, തൊ​ണ്ടി​യി​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), ബി​ന്ദു, നോ​ബി​ൾ (അ​മ്പി​ളി). മ​രു​മ​ക്ക​ൾ: മേ​രി​ക്കു​ട്ടി (മ​ണ്ണൂ​ർ), ജി​ഷ എ​ന്നി​രി​യി​ൽ, ജെ​സി കാ​രി​ക്ക​കു​ന്നേ​ൽ, മാ​മ​ച്ച​ൻ മ​ണി​മ​ല​നി​ര​പ്പേ​ൽ, പ്രി​റ്റി പു​ളി​ക്ക​ശേ​രി​യി​ൽ.