Obituary
വ​ർ​ഗീ​സ്

മൂവാറ്റുപുഴ: താ​ഴത്തൂ​ട്ട് വ​ർ​ഗീ​സ് വ​ർ​ഗീ​സ് (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് അ​രി​ക്കു​ഴ സെ​ന്‍റ്. സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി (നാ​റാ​ണ​ത്ത് കു​ടും​ബാം​ഗം). മ​ക്ക​ൾ: ലീ​ല, മേ​രി, പ​രേ​ത​യാ​യ ഗ്രേ​സി, സ​ണ്ണി (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി), ഷൈ​നി, ജ​യി​ൻ (റി​ട്ട. കെ​എ​സ്ഇ​ബി). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​സ് പ​ണ്ടാ​ര​ത്തി​കു​ടി​യി​ൽ, പ​രേ​ത​നാ​യ ജോ​സ് പു​ളി​ക്ക​ല​ക​ത്ത്, തോ​മ​സ് മോ​ളേ​കു​ന്നേ​ൽ, ട്രീ​സ ക​ണ്ണി​ക്കാ​ട്ട്, സെ​ബാ​സ്റ്റ്യ​ൻ പെ​രു​മ​ന, ലി​സി കു​ഴി​ക്കാ​ട്ടു​മ്യാ​ലി​ൽ.