
ഔസേപ്പ് കുഞ്ഞുവറിയത്
നെടുമ്പാശേരി: എളവൂർ വയലിക്കോടത്ത് ഔസേപ്പ് കുഞ്ഞുവറിയത്(94) അന്തരിച്ചു. സംസ്കാരം ഇന്നു വൈകിട്ട് 4.30ന് മൂഴിക്കുളം സെന്റ്. മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: മറിയാമ്മ (എളവൂർ കളപ്പറമ്പത്ത് പാത്താടൻ കുടുംബാംഗം). മക്കൾ: ജോയി, പോളി, ബെന്നി, സാബു, ജോജു . മരുമക്കൾ: ഷീല കൊച്ചുത്രേസ്യ, റാണി, ഷാലറ്റ്, സൗമ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions